മുത്തശ്ശിമാവും
മുത്തച്ഛന്‍പ്ലാവും
പ്രൊഫ.എസ്.ശിവദാസ്
വില: 70
അന്തര്‍ദേശീയ കുടുംബക്കൃഷിവര്‍ഷമാണ് 2014. ഭക്ഷ്യസുരക്ഷ, പോഷകാഹാരലഭ്യത,
പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, പരിസ്ഥിതിസംരക്ഷണം, സുസ്ഥിരവികസനം തുടങ്ങിയ
മേഖലകളില്‍ കുടുംബക്കൃഷിക്കും ചെറുകിടകൃഷിക്കുമുള്ള നിര്‍ണായകപങ്കിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ വിജ്ഞാനോത്സവത്തിന്റെ മുഖ്യപ്രമേയവും ഇതുതന്നെ. ഈ വിഷയം പ്രൈമറിവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ലളിതമായും സുന്ദരമായും
അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ