"ആവണീ... ആദ്യത്തെ അസൂയാലു ആരാണെന്നറിയുമോ... അത് ദൈവമാണ്.
ജ്ഞാനവൃക്ഷത്തിന്റെ ഫലം ആദാമിനും ഹവ്വയ്ക്കും നിഷേധിച്ചതു് അതുകൊണ്ടാണു്.
ആദ്യത്തെ പ്രതികാരവും ദൈവത്തിന്റേതു് തന്നെയാ. കുറ്റം ചെയ്ത ഹവ്വയെ
ശിക്ഷിക്കുന്നതിനു് പകരം അവളുടെ പരമ്പരകളെയാകെ ശാപം കൊണ്ടു്
പാപികളാക്കിയതു് എന്തിനാണു്...?"
സമ്പന്നതയും സമൃദ്ധിയും ഒരുവനു് മാത്രം നല്‍കി അവനില്‍ ആര്‍ത്തിയും ആസൂയയും ഉണ്ടാക്കുന്നതു് ദൈവമല്ലേ.
ലിജിഷ എടിയുടെ വാഴ്വാധാരം എന്ന കഥാ സമാഹാരത്തിലെ ഭ്രാന്ത് പൂക്കുന്ന മരങ്ങള്‍ എന്ന കഥയില്‍ നിന്നും.
ഇങ്ങനെ പ്രതികാരത്തിലും ഭാഗ്യത്തിലും വിശ്വസിക്കുന്നവരെങ്ങനാ ഈ ഭൂമില്‍ ന്യായവും സമത്വവും കൊണ്ടുവരിക?
ലിജിഷ എ ടി
കഥാ സമാഹാരം
അങ്കണം ബുക്സ്
സമ്പന്നതയും സമൃദ്ധിയും ഒരുവനു് മാത്രം നല്‍കി അവനില്‍ ആര്‍ത്തിയും ആസൂയയും ഉണ്ടാക്കുന്നതു് ദൈവമല്ലേ.
ലിജിഷ എടിയുടെ വാഴ്വാധാരം എന്ന കഥാ സമാഹാരത്തിലെ ഭ്രാന്ത് പൂക്കുന്ന മരങ്ങള്‍ എന്ന കഥയില്‍ നിന്നും.ഇങ്ങനെ പ്രതികാരത്തിലും ഭാഗ്യത്തിലും വിശ്വസിക്കുന്നവരെങ്ങനാ ഈ ഭൂമില്‍ ന്യായവും സമത്വവും കൊണ്ടുവരിക?
ലിജിഷ എ ടി
കഥാ സമാഹാരം
അങ്കണം ബുക്സ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ