സ്‌ത്രീസമൂഹത്തെക്കുറിച്ചും
1890നും 1938നും ഇടക്ക് മലയാളത്തിലെ പത്രമാസികകളില്‍ പ്രസിദ്ധീകരിച്ച 29 ലേഖനങ്ങളാണ് `കല്‍പ്പനയുടെ മാറ്റൊലി' ഉള്‍ക്കൊള്ളുന്നത്. സമൂഹത്തില്‍ സ്‌ത്രീകളുടെ നില എപ്രകാരമായിരുന്നു? കുടുംബത്തിലും പൊതുരംഗങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ സമൂഹത്തിലെ പല തട്ടുകളിലുള്ള സ്‌ത്രീകളെ എപ്രകാരം ബാധിച്ചു? അവര്‍ നടത്തിയ സമരങ്ങളും ചെറുത്തുനില്‍പ്പുകളും ഏതു വിധത്തിലായിരുന്നു? ആണ്പെണ്വ്യത്യാസത്തെക്കുറ
1960കള്‍ മുതല്‍ക്കാണ് കേരളത്തില്‍ സ്‌ത്രീപ്രസ്ഥാനം ആരംഭിച്ചതെന്ന് പലരും ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ അതിനും എത്രയോ മുന്‍പേ കേരളത്തില്‍ സ്‌ത്രീപ്രസ്ഥാനത്തിന് വേരു കളുണ്ടായിരുന്നുവെന്ന് `കല്‍പ്പന യുടെ മാറ്റൊലി' തെളിയിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തെക്കു
സ്‌ത്രീകളുടെ പൊതുരംഗപ്രവേശനശ്രമങ്ങളെ സംശയത്തോടുകൂടിയും പരിഹാസത്തോടുകൂടിയും വീക്ഷിച്ചിരുന്നവര്‍ക്കുള്ള
എഡിറ്ററുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്ന് ദേവികക്ക് അഭിമാനിക്കാം. ഓരോ ലേഖനത്തിന്റെയും ഒടുവില്‍ കൊടുത്തിരിക്കുന്ന കുറിപ്പുകളാണ് ഇത്തരം ലേഖനങ്ങളുടെ സുഗമവായനക്ക് വായനക്കാരെ സഹായി ക്കുന്നത്. മിക്ക ലേഖനങ്ങളും മുന്‍ പ്രസ്‌താവിച്ചപോലെ`ഉരുളക്കു
സ്വാതന്ത്ര്യലബ്ധിക്കുമുമ്
കല്‍പ്പനയുടെ മാറ്റൊലി-എഡി : ജെ.ദേവിക-വില:120.00
--പുസ്തകം പരിചയപ്പെടുത്തിയത് : ദീപാ നിശാന്ത്--
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ