"നമ്മുടെ ലക്ഷ്യം നാം മറക്കരുതു്. എങ്ങോട്ടാണു്
പോകേണ്ടതെന്നറിയില്ലെങ്കില്‍ ഒരു പാതയും അങ്ങോട്ടു് നയിക്കില്ല. ആളുകള്‍,
ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന പോലെ പരസ്പരം ബന്ധപ്പെടുന്ന ഒരു സമൂഹം,
മറ്റുള്ളവരുടെ ക്ഷേമം തങ്ങളുടേയും ക്ഷേമമാണു് എന്നു് മനസ്സിലാക്കുന്നൊരു
സമൂഹം, വര്‍ഗ്ഗങ്ങളുടേയും വര്‍ഗ്ഗവൈരങ്ങളുടേയും സ്ഥാനത്തു്
മാനവസ്നേഹത്തിലും ഐക്യത്തിലും അടിസ്ഥിതമായ ഒരു സമൂഹം, എല്ലാവരുടേയും
സ്വതന്ത്രവികാസത്തിന്റെ മുന്‍ ഉപാധിയായി ഓരോരുത്തതുടേയും
സ്വതന്ത്രവികാസത്തെ അംഗീകരിക്കുന്നൊരു കൂട്ടായ്മ - അങ്ങനെയുള്ളൊരു ലോകം
കെട്ടിപ്പെടുക്കാനാണു് ലോകത്തെമ്പാടുമുള്ള സോഷ്യലിസ്റ്റുകള്‍ എക്കാലവും
ആഗ്രഹിച്ചിരുന്നതു്."
സോഷ്യലിസവും മനുഷ്യരും എന്ന തലക്കെട്ടില്‍ ഇന്നുതന്നെ കെട്ടിപ്പെടുക്കുക 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന പുസ്തകത്തില്‍ മൈക്കല്‍ ലെബോവിറ്റ്സ് എഴുതുന്നു.
Build it now- socialism for the 21st centuary
വില 80
സോഷ്യലിസവും മനുഷ്യരും എന്ന തലക്കെട്ടില്‍ ഇന്നുതന്നെ കെട്ടിപ്പെടുക്കുക 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന പുസ്തകത്തില്‍ മൈക്കല്‍ ലെബോവിറ്റ്സ് എഴുതുന്നു.
Build it now- socialism for the 21st centuary
വില 80
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ